tag:blogger.com,1999:blog-2405876238426895684.post1462554196903164277..comments2023-05-21T09:02:46.073-07:00Comments on ഗ്രാമ കാഴ്ച്ചകള്‍...: ഭൂമിയുടെ അവകാശിസുഹാസ്സ് കേച്ചേരിhttp://www.blogger.com/profile/06233451783134509828noreply@blogger.comBlogger3125tag:blogger.com,1999:blog-2405876238426895684.post-52693871246936335582007-02-21T02:12:00.000-08:002007-02-21T02:12:00.000-08:00തെറ്റുകള്‍ ചൂണ്ടി കാണീച്ചു തന്നതിനു നന്ദി, തിരുത്ത...തെറ്റുകള്‍ ചൂണ്ടി കാണീച്ചു തന്നതിനു നന്ദി, തിരുത്താന്‍ ശ്രമിക്കാം.. ആ ശവമഞ്ചം വഹിക്കാന്‍ കൂടുതല്‍ യോഗ്യത ഉടുമ്പുകള്ക്കല്ലേ....?സുഹാസ്സ് കേച്ചേരിhttps://www.blogger.com/profile/06233451783134509828noreply@blogger.comtag:blogger.com,1999:blog-2405876238426895684.post-63672794335080816332007-02-21T01:00:00.000-08:002007-02-21T01:00:00.000-08:00നന്നയിട്ടുണ്ട് സുഹാസ്.ബഹുരാഷ്ട്ര കമ്പനിയുടെ പുകക്ക...നന്നയിട്ടുണ്ട് സുഹാസ്.

ബഹുരാഷ്ട്ര കമ്പനിയുടെ പുകക്കുഴലിനു മുകളില്‍ വലകെട്ടി ആ വിഷവാതകത്തെ തടുക്കാന്‍ ശ്രമിച്ച് ധീര മൃത്യു വരിച്ച ധീരയോധാവ് (യോദ്ധാവ് എന്നല്ലേ. അക്ഷരപ്പിശാച്!!] വായനക്കര്ക്കു ഒരു സംശയം ഉണ്ടാവുമായിരിക്കാം, പ്രത്യേകിച്ചും ശവമഞ്ചം വരുന്നത് ഇടവഴിയിലൂടെയാകുമ്പോള്. സുഹാസ് ഉദ്ദേശിച്ചത് വേറെയാണെങ്കിലും എന്റ്റെ മനസ്സില്‍ തെളിഞ്ഞത് ഉറുമ്പുകള്‍ നയിക്കുന്ന ഒരു ഘോഷയാത്രയാണ്.

തുടര്‍ന്നും ഇതു പോലത്തെ നല്ല ചിന്തകള്‍ എഴുതുക.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-2405876238426895684.post-12508009296448783822007-02-20T23:40:00.000-08:002007-02-20T23:40:00.000-08:00ഈ കഥ മുന്‍പ് തുഷാരം ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീ...ഈ കഥ മുന്‍പ് തുഷാരം ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചതാണ്. അവിടെനിന്നും ബ്ലോഗിലേക്കൊരു സ്ഥലമാറ്റം...

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു...സുഹാസ്സ് കേച്ചേരിhttps://www.blogger.com/profile/06233451783134509828noreply@blogger.com