Saturday, March 29, 2008

ദൈവത്തിന്റെ കാന്‍‌വാസില്‍ നിന്നും (ഭാഗം-2)

ഇരയെതേടി...

ജ്വലിക്കുന്ന ഓളങ്ങള്‍...


ബന്ധനം....


കാലസാക്ഷി...


ആഗ്രഹം...

10 comments:

സുഹാസ്സ് കേച്ചേരി said...

ദൈവത്തിന്റെ കാന്‍‌വാസിലെ ചില സുന്ദര ചിത്രങ്ങള്‍ എന്റെ കാമറയില്‍ ഒപ്പിയെടുത്ത് വീണ്ടും ഇവിടെ നിങ്ങള്‍ക്കായി പ്രസിദ്ധികരിക്കുന്നു..

“ദൈവത്തിന്റെ കാന്‍‌വാസില്‍ നിന്നും (ഭാഗം-2)”

കുറ്റങ്ങളും കുറവുകളും പറഞ്ഞുതനാല്‍, എന്നാലാവും വിധം വരും ഭാഗങ്ങളില്‍ തെറ്റുകള്‍ തിരുത്താന്‍ ഞാന്‍ ശ്രമിക്കാം...

ബൂലോഗ്ഗത്തെ എല്ലാ പുലികള്‍ക്കും മുന്നില്‍, ഞാന്‍ എന്റെ ചിത്രങ്ങളെ കെട്ടഴിച്ചു വിടുന്നു, ഇനി നിങ്ങളായി നിങ്ങടെ പാടായി....

ആഷ | Asha said...

ഫോട്ടോകള്‍ എല്ലാം ഭംഗിയായിരിക്കുന്നു.

ചിതല്‍ said...

ഫോട്ടോകളും പേരും ഇഷ്ടമായി..കാലസാക്ഷി നല്ല പേര്. ഫോട്ടോയും..

തമനു said...

അടി പൊളി ഫോട്ടോസ് സുഹാസ്...

ഒന്നു രണ്ടെണ്ണം ഞാന്‍ അടിച്ചു മാറ്റുന്നു..
:)

gopikrishna761 said...

OBVIOUSLY MAKING USE OF BLOGGER...
I CAN NOT BE A SILENT..
YOU HAVE A EXCELLENT CREATIVE VISION..
SINCE YOU ARE TOO FAR AWAY FROM ME,UNLESS OTHERWISE I WILL BE THE FIRST PERSON WHO HUG YOU...
REALLY!!! REALLY!!! AMAZING..
YOU DID IT WELL..

അഭിലാഷങ്ങള്‍ said...

സുഹാസേ...

നല്ല പടങ്ങള്‍ .. അഭിയുടെ അഭിനന്ദനങ്ങള്‍..

ഏതാ നിന്റെ കേമറ?

എനിക്കും തമനൂനെ പോലെ,ചില പടങ്ങള്‍ അടിച്ചുമാറ്റണം എന്ന് ആഗ്രഹമുണ്ട്.. ബട്ട് ഞാന്‍ ചെയ്യുന്നില്ല. തമനൂന് വയസ്സും പ്രായവും ഒക്കെ ആയതുകൊണ്ട് ചിത്രത്തിനടിയിലെ വാട്ടര്‍മാര്‍ക്കൊന്നും കണ്ണില്‍ പെട്ടിട്ടില്ല ..പാവം.. :-)

നല്ല ചിത്രങ്ങള്‍ സുഹാസേ... എനിക്ക് വളരെ ഇഷ്ടപ്പെട്ടു..

sidhik kechery said...

എല്ലാ ഫോട്ടോസും വളരെ നന്നായിറ്റുണ്ട്‌ ചിലത്‌ ഞാന്‍ മാറ്റുന്നു സൊറി,,,,സിദീക്‌ പട്ടിക്കര,,,

നിലാവ്.... said...
This comment has been removed by the author.
നിലാവ്.... said...
This comment has been removed by the author.
നിലാവ്.... said...

വളരെ നല്ല കാന്‍വാസിങ്ങ്.....എല്ലാ ഭാവുകങ്ങളും.... :)