Thursday, February 1, 2007

വീണ്ടും ഒരു പുലര്‍ക്കാലം...

താമര കണ്ണുകളില്‍
‍തളിരിട്ടതീ പൊന്നും പുലര്‍ക്കാലം...
ആ മലര്‍ മൊഴിയിലെ
അനുപമ ലഹരിയില്‍ ഏതോ കിനാ വസന്തം...

4 comments:

Unknown said...

സുഹാസ്,
സ്വാഗതം! :)
ഗ്രാമകാഴ്ച്ചകള്‍ ഒരോന്നായി പോരട്ടെ!

സുഹാസ്സ് കേച്ചേരി said...

സ്വാഗതത്തിനു നന്ദി...

ഏറനാടന്‍ said...

സ്വാഗതം സോദരാ..

Vish..| ആലപ്പുഴക്കാരന്‍ said...

സുഹാസേ.. അഭിനന്ദനങള്‍..
U've made it