Thursday, February 1, 2007

കരയറ്റൊരാലസ്യ ഗ്രാമ ഭംഗി...


വിജനമായ ഈ വീഥിയിലൂടെ
വരു‍മോ ഇനിയുമെന്‍,ജീവിതത്തില്‍?
ഈ വഴിത്താരയില്‍ നിന്നെയും കാത്തു ഞാന്‍
നിമിഷങ്ങള്‍,ദിവസങ്ങള്‍ കാത്തിരിപ്പു
വരുമോ നീ എന്നിലെ എന്നിലേക്കായ്?‍

5 comments:

mydailypassiveincome said...

കഷ്ടം തന്നെ. ഇത്രയും വിജനമായിക്കിടക്കുന്ന ഒരു വീഥി ആദ്യമായിക്കാണുകയാണ്. എന്നിട്ടും ഒരൊറ്റയാള്‍ പോലും വരുന്നില്ലേ?

സാരമില്ല. വരും വരാതിരിക്കില്ല, തീര്‍ച്ച... :)

Visala Manaskan said...

സ്വാഗതം സുഹൃത്തേ..നല് പട്.. (കട്: വക്കാരി)

സുഹാസ്സ് കേച്ചേരി said...

നന്ദി വിശു:മന:...

ഈ ചുരുക്കി എഴുത്തിന്റെ അര്‍ത്ഥം ശരിക്കങ്ങു ഗ്രഹിച്ചില്ലാട്ടോ...

skumarccj said...

fantastic photos and cauptions!!! dare u suhaas

Avandika said...

നല്ല എഴുതുകല്‍ , നല്ല ഭാവന.