വിജനമായ ഈ വീഥിയിലൂടെ
വരുമോ ഇനിയുമെന്‍,ജീവിതത്തില്‍?
ഈ വഴിത്താരയില്‍ നിന്നെയും കാത്തു ഞാന്‍
നിമിഷങ്ങള്‍,ദിവസങ്ങള്‍ കാത്തിരിപ്പു
വരുമോ നീ എന്നിലെ എന്നിലേക്കായ്?
ഓര്‍മ്മകള്‍, ഓര്‍മ്മകള്‍ ഓലോലം തകരുമീ തീരങ്ങളെ ഒരിക്കലെങ്കിലും കണ്ടമുഖങ്ങളെ മറക്കാനെളുതാമോ? ഓര്‍മ്മകള്‍, ഓര്‍മ്മകള്‍...........
5 comments:
കഷ്ടം തന്നെ. ഇത്രയും വിജനമായിക്കിടക്കുന്ന ഒരു വീഥി ആദ്യമായിക്കാണുകയാണ്. എന്നിട്ടും ഒരൊറ്റയാള്‍ പോലും വരുന്നില്ലേ?
സാരമില്ല. വരും വരാതിരിക്കില്ല, തീര്‍ച്ച... :)
സ്വാഗതം സുഹൃത്തേ..നല് പട്.. (കട്: വക്കാരി)
നന്ദി വിശു:മന:...
ഈ ചുരുക്കി എഴുത്തിന്റെ അര്‍ത്ഥം ശരിക്കങ്ങു ഗ്രഹിച്ചില്ലാട്ടോ...
fantastic photos and cauptions!!! dare u suhaas
നല്ല എഴുതുകല് , നല്ല ഭാവന.
Post a Comment