സ്വാഗതം!!!!! ആ മയിലിനെ കുറച്ചു കൂടി സെന്റര്‍ ചെയ്യാമായിരുന്നില്ലെ ... (ഒരു പോസ്റ്റിലെങ്കിലും വിമര്‍ശിച്ചില്ലെങ്കില്‍ പിന്നെന്തിനാ കമന്റുന്നേ ;-) പുസ്തകത്താളുകളില്‍ ഒളിപ്പിച്ചു വെച്ച മയില്‍ പീലികളൊക്കെ പുറത്ത് വരട്ടെ... എഴുതിത്തകര്‍ക്കൂ... ആശംസകള്‍ !!!!!!!!!!!!
ജീവിതത്തെ കുറിച്ച്, ജീവചാലങ്ങളെ കുറിച്ച്, ശാസ്ത്ര സാങ്കേതിക വിഷയങ്ങളെ കുറിച്ച് അങ്ങനെ കണ്ണില്‍ കാണുന്ന എന്തിനെ കുറിച്ചും സംശയങ്ങള്‍ മാത്രം കുത്തിനിറച്ച വികലമാക്കപെട്ട ഒരു മനസ്സ്.... കലയെ സ്നേഹിക്കുന്നു, കഥാകാരനെ ആദരിക്കുന്നു കവിയേയും.... രക്തത്തിന്റെ നിറം ചുവപ്പാണ്, ഞാന്‍ വിശ്വസിക്കുന്ന പ്രസ്ത്ഥാനത്തിന്റെയും.... ജീവിതം എന്ന വലിയ ചോദ്യത്തിന് എപ്പോഴും ഒരു കള്ളച്ചിരിയില്‍ മറുപടി... കുറേ നല്ല സുഹ്രത്തുക്കളും, വെള്ളിമേഘങ്ങളുടെ തിരശ്ശീലയില്‍ സ്നേഹം ചാലിച്ച ചായകൂട്ടുകളില്‍ തൊട്ടെടുത്ത മയില്‍പ്പീലി തുമ്പാല്‍ ദൈവം വരച്ച ‘കുടുമ്പം’ എന്ന ആ മഹാവാക്യവുമാണെന്റെ സമ്പാദ്യവും ശക്തിയും..
3 comments:
ഈ മയിലിനെ കണ്ടിട്ട് ഒരു മയിലായി ജനിക്കാന്‍ മോഹം...
സുഹാസ്, ബ്ലോഗിലേക്കു സ്വാഗതം :)
സ്വാഗതം!!!!!
ആ മയിലിനെ കുറച്ചു കൂടി സെന്റര്‍ ചെയ്യാമായിരുന്നില്ലെ ... (ഒരു പോസ്റ്റിലെങ്കിലും വിമര്‍ശിച്ചില്ലെങ്കില്‍ പിന്നെന്തിനാ കമന്റുന്നേ ;-)
പുസ്തകത്താളുകളില്‍ ഒളിപ്പിച്ചു വെച്ച മയില്‍ പീലികളൊക്കെ പുറത്ത് വരട്ടെ...
എഴുതിത്തകര്‍ക്കൂ...
ആശംസകള്‍ !!!!!!!!!!!!
കൂട്ടിലിട്ട മയിലു പീലി വിടര്‍ത്തുന്നത് പല സ്ഥലങ്ങളില്‍ പോയിട്ടും കാണാനൊത്തില്ല. സന്തോഷം
Post a Comment