Wednesday, January 31, 2007

ഒരു മയില്‍പ്പീലിയായ് ഞാന്‍.....

ഒരു മയില്‍പ്പീലിയായ് ഞാന്‍ ജെനിക്കുമെങ്കില്‍
നിന്റെ തിരുമുടിക്കുടന്നയില്‍ തപസ്സിരിക്കും

3 comments:

mydailypassiveincome said...

ഈ മയിലിനെ കണ്ടിട്ട് ഒരു മയിലായി ജനിക്കാന്‍ മോഹം...

സുഹാസ്, ബ്ലോഗിലേക്കു സ്വാഗതം :)

പട്ടേരി l Patteri said...

സ്വാഗതം!!!!!
ആ മയിലിനെ കുറച്ചു കൂടി സെന്റര്‍ ചെയ്യാമായിരുന്നില്ലെ ... (ഒരു പോസ്റ്റിലെങ്കിലും വിമര്‍ശിച്ചില്ലെങ്കില്‍ പിന്നെന്തിനാ കമന്റുന്നേ ;-)
പുസ്തകത്താളുകളില്‍ ഒളിപ്പിച്ചു വെച്ച മയില്‍ പീലികളൊക്കെ പുറത്ത് വരട്ടെ...
എഴുതിത്തകര്‍ക്കൂ...
ആശംസകള്‍ !!!!!!!!!!!!

Mubarak Merchant said...

കൂട്ടിലിട്ട മയിലു പീലി വിടര്‍ത്തുന്നത് പല സ്ഥലങ്ങളില്‍ പോയിട്ടും കാണാനൊത്തില്ല. സന്തോഷം