Saturday, March 3, 2007

ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മംകൂടി...

ഈ വര്‍ണ്ണ സുരഭില ഭൂമിയിലല്ലാതെ
കാമുക ഹൃദയങ്ങളുണ്ടോ...
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ..
ഗന്ധര്‍വ്വ ഗീതങ്ങളുണ്ടോ..
കൊതി തീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ..

ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മംകൂടി എനിക്കിനിയൊരു ജന്മം കൂടീ..

3 comments:

സുഹാസ്സ് കേച്ചേരി said...

* ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മംകൂടി...

** പുഴ പാടുമീ പാട്ടില്‍..


പുതിയ രണ്ടു ചിത്രങ്ങള്‍ കൂടി, നിങ്ങള്‍ക്കായി... അഭിപ്രായങ്ങള്‍ അറിയിക്കണം...

അപ്പു said...

സുഹാസ്സേ, ഇനിയും ഒരിക്കല്‍ക്കൂടി ഈ സ്ഥലത്ത് ചെന്ന്, ആ റോഡ് ഫ്രെയിമിന്റെ ഏറ്റവും ഇടത്തേയറ്റത്ത് വരത്തക്കവിധം ഒന്നു കമ്പോസ്ചെയ്തവ് നോക്കൂ.....

ഇളംതെന്നല്‍.... said...

ഇനിയും പോരട്ടെ സുഹാസെ... കേച്ചേരി പുഴയുടെ തീരത്തെ ആ ഗ്രാമക്കാഴ്‌ചകള്‍....