കാമുക ഹൃദയങ്ങളുണ്ടോ...
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ..
ഗന്ധര്‍വ്വ ഗീതങ്ങളുണ്ടോ..
കൊതി തീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ..
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മംകൂടി എനിക്കിനിയൊരു ജന്മം കൂടീ..
ഓര്‍മ്മകള്‍, ഓര്‍മ്മകള്‍ ഓലോലം തകരുമീ തീരങ്ങളെ ഒരിക്കലെങ്കിലും കണ്ടമുഖങ്ങളെ മറക്കാനെളുതാമോ? ഓര്‍മ്മകള്‍, ഓര്‍മ്മകള്‍...........
3 comments:
* ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മംകൂടി...
** പുഴ പാടുമീ പാട്ടില്‍..
പുതിയ രണ്ടു ചിത്രങ്ങള്‍ കൂടി, നിങ്ങള്‍ക്കായി... അഭിപ്രായങ്ങള്‍ അറിയിക്കണം...
സുഹാസ്സേ, ഇനിയും ഒരിക്കല്‍ക്കൂടി ഈ സ്ഥലത്ത് ചെന്ന്, ആ റോഡ് ഫ്രെയിമിന്റെ ഏറ്റവും ഇടത്തേയറ്റത്ത് വരത്തക്കവിധം ഒന്നു കമ്പോസ്ചെയ്തവ് നോക്കൂ.....
ഇനിയും പോരട്ടെ സുഹാസെ... കേച്ചേരി പുഴയുടെ തീരത്തെ ആ ഗ്രാമക്കാഴ്ചകള്‍....
Post a Comment