Friday, February 2, 2007

മയില്‍ പീലി കൂട്ടില്‍ മയങ്ങും എന്നോമലെ....



കാണാ കനവിലെ കണ്മണിയെ നീ,
മാനം കാണാതെ ആരും കാണാതെ
പീലി ചന്തമായ് വളരു...
നീയെന്‍ മോഹ പൂവായി വളരൂ..

2 comments:

കരീം മാഷ്‌ said...

ഹായ് മയില്‍,
ഇതിന്റെ പീലി വിടര്‍ത്തി നില്‍ക്കുന്ന പടമുണ്ടോ?

സുഹാസ്സ് കേച്ചേരി said...

ഈ താളിന്റെ അവസാനത്തില്‍ ഉണ്ടല്ലോ മാഷെ അങ്ങനെ ഒരു ചിത്രം