Thursday, August 23, 2007

ആ മാലാഖ കൂട്ടങ്ങള്‍ക്ക്...


വിടരുവാന്‍ കാത്തു നില്‍ക്കുന്ന ഈ പൂമൊട്ടുകളെ കാമറയില്‍ പകര്‍ത്തുമ്പോള്‍, മനസ്സില്‍ എന്തെന്നില്ലാത്ത വേവലാതിയായിരുന്നു
മണലാരണ്യത്തില്‍ ഈ കത്തുന്ന വേനലിനെ അതിജീവിക്കാന്‍ ഇവക്കാവുമൊ
ഒഴിവു ദിനങ്ങളുടെ ആവേശത്തിമിര്‍പ്പില്‍, പാര്‍ക്കില്‍ ഉല്ലസിക്കന്‍ എത്തുന്ന
ഏതെങ്കിലും ഒരു പ്രവാസിയുടെ പാദരക്ഷക്കടിയില്‍ ഒടുങ്ങുമോ ഈ ജീവന്‍..?

ഭ്രൂണഹത്യ എന്ന മഹാപാതകത്തിന്റെ ബലിയാടുകളായ,
ഭൂമിയിലേക്കു പിറന്നിറങ്ങാനാശിച്ച് ഒടുവില്‍
മനസാക്ഷി ഇല്ലാത്തവരുടെ ബാലിശ ചിന്തകളില്‍ ബലിയാടുകളായി
പൊലിഞ്ഞു പോയ അനേകായിരം കുരുന്നുകളുടെ/ഒരു പറ്റം മലാഖകൂട്ടങ്ങളുടെ
ആത്മാവിനായി സമര്‍പ്പിക്കുന്നു ഈ പോസ്റ്റ്...

3 comments:

സുഹാസ്സ് കേച്ചേരി said...

ഭ്രൂണഹത്യയില്‍ പൊലിഞ്ഞു പോയ
അനേകായിരം കുരുന്നുകളുടെ ആത്മാവിനായി ഒരു പോസ്റ്റ്.....

Anonymous said...

hi...very good photos i am sidhik from pattikkara

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said...

കാലം പറിച്ചു കൊണ്ടു പോയ എന്റെ പത്തുമണിമുല്ലകള്‍...!!